സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതായി ആരോഗ്യവകുപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ...









