വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്‍
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിൽ നിന്നും 60 ൽ അധികം പവൻ സ്വർണ്ണം മോഷണം പോയി. കാട്ടാക്കട കൊറ്റംകുഴി തൊഴുക്കൽ കോണം ഷൈൻ കുമാറിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. ...







