ബോളിവുഡ്-മോഡി കൂടിക്കാഴ്ച റിപ്പോർട്ടിങിന് രണ്ട് പേജ് മാറ്റിവെച്ച മാധ്യമങ്ങളോട് റാണ അയ്യൂബ്
ന്യൂഡൽഹി: ബോളിവുഡിലെ പ്രമുഖരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ കൂടിക്കാഴ്ച കൊട്ടിഘോഷിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ വിമർശിച്ച് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണ അയ്യൂബ്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷവുമായി ...









