അയ്യോ കണ്ണ്ചിമ്മിയതിനാല്‍ കരിങ്കൊടി കണ്ടില്ല..! ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ ട്രോളി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്ന വീഡിയ എറ്റെടുത്ത് ട്രോളന്‍മാര്‍. ചെങ്ങന്നൂരില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കലാപരിപാടികളാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. എന്നാല്‍ സംഗതി കത്തിയപ്പോള്‍ ...




