അപ്പോൾ കാശ്മീരിൽ ഭൂമിക്ക് എന്താ വില; എങ്ങനെ ഭൂമി വാങ്ങാം; ഗൂഗിളിനെ ശല്യം ചെയ്ത് ഇന്ത്യക്കാർ
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കി കാശ്മീരിന്റെ സംസ്ഥാന പദവി എടുത്ത് കളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കുന്ന ബിൽ പാസാക്കിയതോടെ സ്വസ്ഥത നശിച്ചത് സെർച്ച് എഞ്ചിൻ ഗൂഗിളിനാണെന്ന് പറയേണ്ടി വരും. ...










