കാസര്‍കോട് മഞ്ഞപ്പിത്തം പടരുന്നു; മൂന്ന് ദിവസത്തിനിടെ രോഗം ബാധിച്ചത് 28 പേര്‍ക്ക്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യപകമായി മഞ്ഞപിത്തം പടരുന്നു. ജില്ലയിലെ ബാങ്കോട് പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് 28 പേര്‍ക്ക്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ഏറെയും കുട്ടികള്‍ക്കാണ്. ...







