Tag: Kasaragod

എരഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ 3 കുട്ടികള്‍ മുങ്ങി മരിച്ചു, ദാരുണം

എരഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ 3 കുട്ടികള്‍ മുങ്ങി മരിച്ചു, ദാരുണം

കാസര്‍കോട്: കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരി സഹോദരന്‍മാരുടെ മക്കളായ റിയാസ്(17), യാസീന്‍ (13), സമദ് (13) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളും എരഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍ ...

ബസ്സിന് മുകളില്‍ രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരിച്ചു, സംഭവം കൊടുങ്ങല്ലൂരില്‍

കാസര്‍കോട് വിവാഹ വീട്ടിലെ പന്തല്‍ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസർകോട്: തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിൻ്റെ ...

കാസര്‍കോട് വികസന പാക്കേജ്; വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു

കാസര്‍കോട് വികസന പാക്കേജ്; വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 70 കോടി രൂപ അനുവദിച്ചു. കാസര്‍കോട് വികസന പാക്കേജിന്‍റെ ജില്ലാതല യോഗത്തില്‍ ജില്ലയിലെ 5 പദ്ധതികള്‍ക്കായി ...

rain| bignewslive

അതിതീവ്രമഴ, കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, റെഡ് അലേര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാലാവസ്ഥ വകുപ്പ് അതിതീവ്രമഴയ്ക്കുള്ള സാധ്യത പ്രവചിച്ച പശ്ചാത്തലത്തിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷന്‍ ...

ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവം, മൂന്നുപേരുടെ  അറസ്റ്റ് രേഖപ്പെടുത്തി

ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവം, മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: കാസർഗോഡ് നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രി ...

death|bignewslive

35കാരി കുളിമുറിയില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് ഒളിവില്‍

കാസര്‍കോട്: മുപ്പത്തിയഞ്ചുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബോവിക്കാനത്താണ് സംഭവം. പൊവ്വല്‍ ബെഞ്ച്കോടതിയില്‍ പി എ ജാഫറിന്റെ ഭാര്യ അലീമ ആണ് മരിച്ചത്. സംഭവത്തിന് പിന്നാാലെ ...

boat accident|bignewslive

ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു, ഒരാള്‍ മരിച്ചു, 35 പേര്‍ നീന്തി രക്ഷപ്പെട്ടു, ഒരാളെ കാണാനില്ല

കാസര്‍കോട്: മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ നീലേശ്വരം അഴിത്തലയിലാണ് സംഭവം. ഒരാളെ കടലില്‍ കാണാതായി. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. പരപ്പനങ്ങാടി ...

സ്കൂൾ ബസ് ഇടിച്ചു, വഴിയാത്രക്കാരന് ദാരുണാന്ത്യം

സ്കൂൾ ബസ് ഇടിച്ചു, വഴിയാത്രക്കാരന് ദാരുണാന്ത്യം

കാസര്‍കോട്: സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലാണ് സംഭവം അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. റോഡിലൂടെ നടന്ന് പോകവെ കൃഷ്ണനെ ...

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു

കാസർകോട്:പനി ബാധിച്ച് 9 വയസുകാരിക്ക് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ ഉദുമയിലാണു സംഭവം.കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്‌വികയാണ് മരിച്ചത്. കുട്ടിക്ക് മൂന്ന് ദിവസം മുമ്പാണ് പനി ...

അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലായിരുന്ന 38കാരൻ മരിച്ചു

അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലായിരുന്ന 38കാരൻ മരിച്ചു

കാസർകോട്: കാസർഗോഡ് മീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ ആണു മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. കണ്ണൂരിലെ ...

Page 4 of 24 1 3 4 5 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.