കര്‍ണാടക പ്രതിസന്ധി; രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാവകാശം വേണം; സ്പീക്കര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി വീണ്ടും കോടതി കയറുന്നു. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ സ്പീക്കര്‍ കോടതിയെ സമീപിച്ചു. രാജിക്കത്തുകളില്‍ തീരുമാനം എടുക്കാന്‍ ...










