കേന്ദ്രസര്‍ക്കാരും ഗവര്‍ണറും ബിജെപിയും ചേര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിനെ വീഴ്ത്തിയതെന്ന് കെസി വേണുഗോപാല്‍; വോട്ടുചെയ്യാത്ത എംഎല്‍എയെ പുറത്താക്കി ബിഎസ്പി
ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് രാജിവെച്ചതോടെ ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ രംഗത്ത്. ബിജെപി ഓഫീസിനു മുന്‍പില്‍ ...










