Tag: Karnataka

ലോറിക്കുള്ളിൽ നിന്നും കിട്ടിയ വസ്ത്രങ്ങൾ അർജുൻ്റേത് തന്നെ, തിരിച്ചറിഞ്ഞ് സഹോദരൻ, എല്ലാം വീടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ, തീരാനൊമ്പരം

ലോറിക്കുള്ളിൽ നിന്നും കിട്ടിയ വസ്ത്രങ്ങൾ അർജുൻ്റേത് തന്നെ, തിരിച്ചറിഞ്ഞ് സഹോദരൻ, എല്ലാം വീടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ, തീരാനൊമ്പരം

ഷിരൂർ: ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയ അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും പുതപ്പും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. അതേസമയം, ...

തീരാനോവായ് അർജുൻ, കണ്ണീരോടെ കേരളക്കര, ഡിഎന്‍എ ടെസ്റ്റിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും

അര്‍ജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും, ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ഇന്ന് എടുക്കും

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് തുടങ്ങും. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ എടുക്കും. ഇതിൻ്റെ ഫലം ...

അർജുൻ്റെ മൃതദേഹം അഴുകിയ നിലയിൽ, ലോറിക്കുള്ളിൽ നിന്നും ബോട്ടിലേക്ക് മാറ്റി

അർജുൻ്റെ മൃതദേഹം അഴുകിയ നിലയിൽ, ലോറിക്കുള്ളിൽ നിന്നും ബോട്ടിലേക്ക് മാറ്റി

തിരുവനനന്തപുരം: ഗംഗവലി പുഴയിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു. ക്യാബിൻ പൊളിച്ചാണ് മൃത്ദേഹം പുറത്തെടുത്തത്. മൃതദേഹം ബോട്ടിലേക്ക് മാറ്റി. ലോറിക്കുള്ളിൽ പരിശോധന നടത്തുകയാണ്. ...

നിർണായക പരിശോധന; അർജുൻ്റെ ലോറി കണ്ടെത്തി, ലോറിക്കുള്ളിൽ മൃതദേഹം

നിർണായക പരിശോധന; അർജുൻ്റെ ലോറി കണ്ടെത്തി, ലോറിക്കുള്ളിൽ മൃതദേഹം

ഷിരൂര്‍: കർണാടകയിലെ ഷിരുരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ലോറി കണ്ടെത്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ...

arjun|bignewslive

‘അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി ഇനിയും സമയം പാഴാക്കരുത്’; സഹോദരി അഞ്ജു

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി സമയം ഇനിയും പാഴാക്കരുതെന്ന് സഹോദരി അഞ്ജു. പല സ്ഥലങ്ങളില്‍ പല ലോഹഭാഗം കണ്ടേക്കാമെന്നും ഗംഗാവലി പുഴയില്‍ സിപി ...

അര്‍ജുന്‍ ദൗത്യം; സാഹചര്യങ്ങളെല്ലാം അനുകൂലം; നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്പി

അര്‍ജ്ജുന്റെ ലോറി തന്നെ സ്ഥിരീകരിച്ചു; ലോറിയില്‍ കയര്‍ കെട്ടി, ഉയര്‍ത്താന്‍ ശ്രമം

ഷിരൂര്‍: കര്‍ണാടകയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരരച്ചില്‍ പുരോഗമിക്കവെ അര്‍ജുന്റെ ലോറി കണ്ടെത്തി ഈശ്വര്‍ മല്‍പെ. അര്‍ജുന്റെ ലോറി തന്നെയെന്ന് സ്ഥിരീകരിച്ചു. ഗംഗാവലിയുടെ അടിത്തട്ടില്‍ ...

arjun |bignewslive

നിലവില്‍ തടസ്സങ്ങളില്ല, അര്‍ജുനായുള്ള തെരച്ചില്‍ ആരംഭിക്കും, ഡ്രഡ്ജര്‍ ഇന്നെത്തും

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നു. തെരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഉച്ചക്ക് ശേഷം കാര്‍വാര്‍ തുറമുഖത്തെത്തുമെന്നാണ് ...

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാര്‍ കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

മംഗളൂരു: മംഗളൂരു - ഉഡുപ്പി ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. സൂറത്കല്‍ എന്‍ഐടികെ പഴയ ടോള്‍ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. ...

arjun |bignewslive

അര്‍ജുന്റെ കുടുംബത്തിന് കൈത്താങ്ങ്, ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കി ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി അര്‍ജുന്റെ ഭാര്യ കെ കൃഷ്ണപ്രിയയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കിയതായി മന്ത്രി വി എന്‍ വാസവന്‍ ...

arjun |bignewslive

മുങ്ങല്‍ വിദഗ്ധരുടെ ജീവന്‍ അപകടത്തിലാവാന്‍ അനുവദിക്കില്ല, അര്‍ജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പശ്ചിമഘട്ടത്തില്‍ ഇടവിട്ട് പെയ്ത മഴയില്‍ ...

Page 4 of 56 1 3 4 5 56

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.