Tag: Karnataka

varun| bignewslive

സംഘം ചേര്‍ന്ന് സ്‌കൂള്‍ പരിസരത്ത് മദ്യപാനം, ചോദ്യം ചെയ്ത 28കാരനെ കുത്തിക്കൊന്നു, നടുക്കം

മംഗളൂരു: സംഘം ചേര്‍ന്ന് സ്‌കൂള്‍ പരിസരത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം. സോമേശ്വര്‍ ...

മൈസൂരിൽ സ്വർണം വിറ്റ് നാട്ടിലേക്ക് മടങ്ങി; മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി കവർന്നത് 50 ലക്ഷം

മൈസൂരിൽ സ്വർണം വിറ്റ് നാട്ടിലേക്ക് മടങ്ങി; മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി കവർന്നത് 50 ലക്ഷം

ഇരിട്ടി: സ്വർണം മൈസൂരുവിൽ കൊണ്ടുപോയി വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ട് പോയി പണം കവർന്നതായി പരാതി. കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം ...

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലും കര്‍ണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. തമിഴ്‌നാട്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ...

death | bignewslive

എംബിബിഎസ് ബിരുദദാന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ പാമ്പുകടിയേറ്റു, മലയാളി യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

ബംഗളുരൂ: തൃശൂര്‍ സ്വദേശിയായ എംബിബിഎസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകത്തിലെ തുംകുരുവിലുള്ള ശ്രീ സിദ്ദാര്‍ഥ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന അദിത്ത് ബാലകൃഷ്ണനാണ് മരിച്ചത്. ഇരുപത്തിയൊന്നുവയസ്സായിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിനു ...

തെരുവുനായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; അപകടത്തിൽ മരിച്ച യുവാവിന്റെ വീട്ടിലേക്ക് 8 കി.മീ നടന്നെത്തി; ഓടിച്ചുവിട്ടിട്ടും പോകാതെ ദുഃഖം പങ്കിട്ട് ഈ മിണ്ടാപ്രാണി

തെരുവുനായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; അപകടത്തിൽ മരിച്ച യുവാവിന്റെ വീട്ടിലേക്ക് 8 കി.മീ നടന്നെത്തി; ഓടിച്ചുവിട്ടിട്ടും പോകാതെ ദുഃഖം പങ്കിട്ട് ഈ മിണ്ടാപ്രാണി

ശിവമോഗ: കർണാടകയിലെ ശിവമോഗയിലെ ഒരു മിണ്ടാപ്രാണിയുടെ സ്‌നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. തന്നെ രക്ഷിക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ വീട്ടിലെത്തി ദുഃഖംപങ്കിടുകയാണ് ഒരു ...

death | bignewslive

ടെക്കിയെന്ന് പറഞ്ഞ് പ്രണയിച്ചു, ഡെലിവെറി ബോയിയാണെന്ന് അറിഞ്ഞപ്പോള്‍ ബന്ധം ഉപേക്ഷിച്ച് 21കാരി, കഴുത്തറുത്ത് കൊന്ന് പ്രതികാരം ചെയ്ത് കാമുകന്‍, അറസ്റ്റ്

മൈസൂരു: പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ 21കാരിയായ മുന്‍കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. ഹാസന്‍ ജില്ലയിലെ ...

വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതൻ വീട്ടമ്മയേയും മൂന്നുമക്കളേയും കുത്തി കൊലപ്പെടുത്തി; ഭർതൃമാതാവ് ഗുരുതരാവസ്ഥയിൽ; ദീപാവലി ആഘോഷത്തിനിടെ നടുങ്ങി ഉഡുപ്പി

വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതൻ വീട്ടമ്മയേയും മൂന്നുമക്കളേയും കുത്തി കൊലപ്പെടുത്തി; ഭർതൃമാതാവ് ഗുരുതരാവസ്ഥയിൽ; ദീപാവലി ആഘോഷത്തിനിടെ നടുങ്ങി ഉഡുപ്പി

മംഗളുരു: കർണാടകയിലെ ഉഡുപ്പിയിൽ വീട്ടിലേക്ക് ഓടിക്കയറിയ അജ്ഞാതൻ അമ്മയെയും മൂന്നുമക്കളെയും കുത്തിക്കൊന്ന സംഭവത്തിൽ ഞെട്ടൽ. 46 വയസുള്ള വീട്ടമ്മ ഹസീന, 23 വയസുള്ള മകൻ അഫ്‌നാൻ 21 ...

പാലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിട്ടു; ‘ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്’ യുവാവ് കര്‍ണാടകയില്‍ പിടിയില്‍

പാലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിട്ടു; ‘ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്’ യുവാവ് കര്‍ണാടകയില്‍ പിടിയില്‍

ബംഗളൂരു: ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം ലോകമെമ്പാടും വലിയചര്‍ച്ചയായിരിക്കെ പാലസ്തീനെ പിന്തുണയ്ക്കുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കിട്ടതിന് യുവാവ് പിടിയില്‍. കര്‍ണാകയിലാണ് സംഭവം. വാട്‌സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് ...

സുഹൃത്തുക്കളോട് പന്തയം വെച്ച് വെള്ളം ചേർക്കാതെ അമിതമായി മദ്യപിച്ചു;  60-കാരന് രക്തം ഛർദിച്ച് ദാരുണമരണം; ഓടി രക്ഷപ്പെട്ട് സുഹൃത്തുക്കൾ

സുഹൃത്തുക്കളോട് പന്തയം വെച്ച് വെള്ളം ചേർക്കാതെ അമിതമായി മദ്യപിച്ചു; 60-കാരന് രക്തം ഛർദിച്ച് ദാരുണമരണം; ഓടി രക്ഷപ്പെട്ട് സുഹൃത്തുക്കൾ

ബംഗളൂരു: പന്തയംവെച്ച് സുഹൃത്തുക്കളുമായി ചേർന്ന് അമിതമായി മദ്യംകഴിച്ച 60-കാരന് രക്തം ഛർദിച്ച് ദാരുണമരണം. കർണാടകത്തിലെ ഹാസൻ സിഗരനഹള്ളിയിലാണ് സംഭവമുണ്ടായത്. സിഗരനഹള്ളിയിലെ തിമ്മേഗൗഡയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് സംസാരത്തിനിടെ ...

കാണാതായ മകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി; വിയോഗം താങ്ങാനാകാതെ ജീവനൊടുക്കി പിതാവ്

കാണാതായ മകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി; വിയോഗം താങ്ങാനാകാതെ ജീവനൊടുക്കി പിതാവ്

മംഗളൂരു: കാണാതായ മകന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയ സംഭവത്തിന് പിന്നാലെ മനോവിഷമം താങ്ങാനാകാതെ പിതാവ് ജീവനൊടുക്കി. കുമ്പള ബംബ്രാണയിലെ കെ ലോകേഷ് (52) എന്നയാളാണ് മകൻ രാജേഷിന്റെ ...

Page 3 of 49 1 2 3 4 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.