കരിമറ്റം വനത്തിലെ ഉരുള്‍പൊട്ടല്‍, വന്‍തോതിലുള്ള കാലാവസ്ഥാ, പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയ്ക്ക് സമീപമുള്ള കരിമറ്റം വനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍, പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമെന്ന് മുന്നറിയിപ്പ്. മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നതും ജനവാസമില്ലാത്തതുമായ വനപ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത് ...

