Tag: kannur

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് ...

തെരുവോര പഴക്കച്ചവടക്കാരന്റെ ഉന്തുവണ്ടി ചവിട്ടിത്തെറിപ്പിച്ചു; സംഭവം കണ്ണൂരില്‍

തെരുവോര പഴക്കച്ചവടക്കാരന്റെ ഉന്തുവണ്ടി ചവിട്ടിത്തെറിപ്പിച്ചു; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: തെരുവോരത്ത് പഴക്കച്ചവടം നടത്തിയയാളുടെ ഉന്തുവണ്ടിയും പഴങ്ങളും ഒരു പോലീസുദ്യോഗസ്ഥന്‍ ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കണ്ണൂര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള സംഭവത്തിന്റെ വീഡിയോയാണ് ഇത്. കഴിഞ്ഞദിവസം ...

കാറിൽ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിർണായകം

കാറിൽ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിർണായകം

കണ്ണൂർ: കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങൾക്കൊപ്പം കാറിൽ പുറപ്പെട്ട സലാഹുദ്ദീൻ ...

കെ സുധാകരന്‍ എംപിയുടെ ഭീഷണിക്ക് പിന്നാലെ കണ്ണൂരില്‍ സിപിഎം വായനശാലയ്ക്ക് നേരെ ബോംബേറ്

കെ സുധാകരന്‍ എംപിയുടെ ഭീഷണിക്ക് പിന്നാലെ കണ്ണൂരില്‍ സിപിഎം വായനശാലയ്ക്ക് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നിയന്ത്രത്തിലുള്ള വായനശാലയ്ക്ക് നേരെ ബോംബ് ആക്രമണം. തലശേരിലെ ചോനാടം അഴീക്കോടന്‍ സ്മാരക വായനശാലയ്ക്ക് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ...

ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി; മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്‌കാരച്ചടങ്ങിനിടെ; സംഭവം കണ്ണൂരില്‍

ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി; മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത് സംസ്‌കാരച്ചടങ്ങിനിടെ; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി. സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയത് ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. കണ്ണൂര്‍ ആലക്കോട് ആശുപത്രിയിലാണ് സംഭവം. ഇതേ ...

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി; ഇന്ന് മരിച്ചത് ആറ് പേര്‍

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ...

‘ക്ലീനർതാത്ത’യ്ക്ക് ശ്രീസുന്ദരേശ്വര ബസിന്റെ ട്രിപ്പ് കുടുംബകാര്യം!

‘ക്ലീനർതാത്ത’യ്ക്ക് ശ്രീസുന്ദരേശ്വര ബസിന്റെ ട്രിപ്പ് കുടുംബകാര്യം!

കണ്ണൂർ: കണ്ണൂരിലെ ബസിലെ ആദികടലായി-കുന്നുംകൈ റൂട്ടിൽ ഓടുന്ന ശ്രീസുന്ദരേശ്വര ബസ് ഈ 'ക്ലീനർ താത്ത'യ്ക്ക് കുടുംബകാര്യമാണ്. മറ്റ് ബസുകളിൽ നിന്നും വ്യത്യസ്തമായി, അവസാന യാത്രക്കാരനും കയറിയ ശേഷം, ...

വായിൽ ചുവന്ന പാടുണ്ടോ? സൂക്ഷിക്കണം, കൊവിഡ് ലക്ഷണം ആകാമെന്ന് പുതിയ പഠനം

കണ്ണൂരിൽ മരിച്ച വീട്ടമ്മയുടെ കൊവിഡ് ഫലം വന്നില്ല; സമ്പർക്ക പട്ടികയിലെ 16 പേർക്ക് കൊവിഡ്

കണ്ണൂർ: മരണശേഷം കൊവിഡ് പരിശോധനാഫലം വന്നില്ല, വീട്ടമ്മയുമായി സമ്പർക്കമുണ്ടായ 16 പേർക്ക് കൊവിഡ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 10 ന് മരിച്ച കല്യാശ്ശേരി സൗത്ത് ...

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; അഫ്‌സൽ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു; രേഖകൾ എടുക്കാൻ മറന്നത് രക്ഷയായി; അഫ്‌സൽ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ പെരിയാട്ടിൽ സ്വദേശി പാറമ്മൽ അഫ്‌സലിനെ (27) ഡീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് വിമാനത്താവളത്തിലെത്താൻ വൈകിയതാണ്. വിമാനത്തിൽ കയറാനാകാതെ തിരിച്ചുപോയത് അഫ്‌സലിന് രക്ഷയായി. കരിപ്പൂരിൽ വിമാനാപകടത്തിൽപ്പെട്ട ദുബായ്-കരിപ്പൂർ ...

കൊവിഡ് സംശയിച്ച് പൂർണ്ണഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർമാർ; ഒടുവിൽ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം; നടപടിക്ക് ഒരുങ്ങി മനുഷ്യാവകാശ കമ്മീഷൻ

കൊവിഡിനേയും പാമ്പുകടിയേയും അതിജീവിച്ചു; കണ്ണൂരിലെ ഒന്നര വയസുകാരി പുതുജീവിതത്തിലേക്ക്

പരിയാരം: പാമ്പ് കടിയേയും കൊവിഡിനേയും അതിജീവിച്ച് പാണത്തൂരിൽനിന്നുള്ള ഒന്നരവയസ്സുകാരി പുതുജീവിതത്തിലേക്ക്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 11 ദിവസം ചികിത്സ പൂർത്തിയാക്കിയാണ് പിഞ്ചുബാലിക ആശുപത്രി വിട്ടത്. ...

Page 25 of 47 1 24 25 26 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.