നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണു, മൂന്നുവയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ കതിരൂരിൽ ആണ് സംഭവം. കതിരൂർ വെസ്റ്റ് പാട്യം സ്വദേശി അൻസിൽ- ഫാത്തിമ ദമ്പതികളുടെ ...










