ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: ഇതുവരെ 95 കേസ്; നിക്ഷേപകർക്ക് പണം തിരിച്ച് നൽകാനാകില്ലെന്ന് മനസിലായി; കമറുദ്ദീൻ എംഎൽഎയെ കൈവിട്ട് ലീഗ് നേതൃത്വവും
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറ്റിയിലേക്ക് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ കൈവിട്ട് മുസ്ലിം ലീഗ് നേതൃത്വം. തട്ടിപ്പിന് ഇരയായ ...