108ാമത്തെ വയസ്സില്‍ അക്ഷരങ്ങള്‍ പഠിച്ച് വിജയം നേടിയ കേരളത്തിന്റെ ‘അക്ഷരമുത്തശ്ശി’ വിടവാങ്ങി, പഠിക്കാനിറങ്ങിയത് സ്വന്തം പേര് എഴുതാനുള്ള മോഹത്തെ തുടര്‍ന്ന്
തൊടുപുഴ: പ്രായം ശരീരത്തെ ചെറുതായി പോലും തളര്‍ത്തിയാലും മനസ്സിനെ തളര്‍ത്തില്ലെന്ന് തെളിയിച്ച് കാണിച്ച കേരളത്തിന്റെ 'അക്ഷരമുത്തശ്ശി' വിടചൊല്ലി. തന്റെ 108ാമത്തെ വയസ്സില്‍ പഠിക്കാനിറങ്ങി വിജയം നേടിയ കമലക്കണ്ണിയമ്മയാണ് ...