അവധി ആഘോഷിക്കാന്‍ എത്തി, റിസോട്ടിലെ സ്വിമിംഗ് പൂളില്‍ മുങ്ങി 7 വയസുകാരന് ദാരുണാന്ത്യം
കക്കാടംപൊയില്‍: റിസോട്ടിലെ സ്വിമിംഗ് പൂളില്‍ 7 വയസുകാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് കക്കാടംപോയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലെ പൂളില്‍ വച്ചാണ് അപകടമുണ്ടായത്. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ ...