വാഹനങ്ങള്‍ തടഞ്ഞിട്ട് കബാലിയുടെ ആക്രമണം, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശൂര്‍: തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന കബാലിയുടെ ആക്രമണം. കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ നിന്നും വിനോദ സഞ്ചാരികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം. പിറവത്തു ...


