നിഥിന് രണ്‍ജി പണിക്കര്‍-സുരേഷ് ഗോപി ചിത്രം ‘കാവലിന്റെ’ ചിത്രീകരണം പുനഃരാരംഭിച്ചു
സൂപ്പര്‍ ഹിറ്റ് ചിത്രം 'കസബ'യ്ക്കു ശേഷം നിഥിന് രണ്‍ജി പണിക്കര്‍ സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന 'കാവലിന്റെ' ചിത്രീകരണം പുനഃരാരംഭിച്ചു. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇന്ന് ...