Tag: js sidharth

പൂക്കോട് വെറ്ററിനറി സർവകലാശാല വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു; മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസർ

പൂക്കോട് വെറ്ററിനറി സർവകലാശാല വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു; മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസർ

കൽപ്പറ്റ: വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തോടെ വിവാദത്തിലായ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതിയ വിസിയായി ഡോ. കെ. എസ് അനിൽ. നിലവിൽ മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ...

പൂക്കോട് കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണം; കെ ജാമിദയ്ക്ക് എതിരെ കേസെടുത്തു

പൂക്കോട് കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണം; കെ ജാമിദയ്ക്ക് എതിരെ കേസെടുത്തു

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്റനറി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സോഷ്യൽമീഡിയയിലടക്കം സുപരിചിതയായ കെ ...

ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്; ആഹ്വാനം ചെയ്ത് കെഎസ്‌യു

ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്; ആഹ്വാനം ചെയ്ത് കെഎസ്‌യു

തിരുവനന്തപുരം: കെഎസ്‌യു നേതാക്കൾക്ക് എതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. പൂക്കോട് വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ ...

സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിക്കാനായില്ല; ഹോസ്റ്റലിൽ പ്രശ്‌നമുണ്ടായെന്ന് വിദ്യാർത്ഥികളാരും പറഞ്ഞില്ല; സെക്യൂരിറ്റിപണിയല്ല ഡീനിന്റെത്: ഡോ. എംകെ നാരായണൻ

സിദ്ധാർത്ഥിന്റെ ജീവൻ രക്ഷിക്കാനായില്ല; ഹോസ്റ്റലിൽ പ്രശ്‌നമുണ്ടായെന്ന് വിദ്യാർത്ഥികളാരും പറഞ്ഞില്ല; സെക്യൂരിറ്റിപണിയല്ല ഡീനിന്റെത്: ഡോ. എംകെ നാരായണൻ

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായ ജെഎസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ ഡീൻ പ്രതികരണവുമായി രംഗത്ത്. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സർവകലാശാല ഡീൻ ഡോ.എം.കെ.നാരായണൻ ...

സിദ്ധാർത്ഥിനെ മൂന്നുദിവസം മർദ്ദിച്ചെന്നത് തെറ്റ്; പട്ടിണിക്കിട്ടിട്ടില്ല, ഭക്ഷണം നൽകിയത് കഴിച്ചില്ല; കള്ളങ്ങൾ പൊട്ടിമുളച്ചതെങ്ങനെ എന്നറിയില്ല: ഒരു കൂട്ടം വിദ്യാർത്ഥികൾ

സിദ്ധാർത്ഥിനെ മൂന്നുദിവസം മർദ്ദിച്ചെന്നത് തെറ്റ്; പട്ടിണിക്കിട്ടിട്ടില്ല, ഭക്ഷണം നൽകിയത് കഴിച്ചില്ല; കള്ളങ്ങൾ പൊട്ടിമുളച്ചതെങ്ങനെ എന്നറിയില്ല: ഒരു കൂട്ടം വിദ്യാർത്ഥികൾ

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വിദ്യാർത്ഥികൾ. ഹോസ്റ്റൽ അന്തേവാസികളായ ചില വിദ്യാർത്ഥികളാണ് ശനിയാഴ്ച പ്രതികരണം നടത്തി ...

തളർന്നുവീണ സിദ്ധാർത്ഥിന് മേൽ കസേരയിട്ട് ഇരുന്നു; ബെൽറ്റ് പൊട്ടുന്നതുവരെ അടിച്ചു; തല കാണില്ലെന്നും ഭീഷണി; പിടിയിലായ സിൻജോ ക്രൂരതയ്ക്ക് നേതൃത്വം കൊടുത്തയാൾ

തളർന്നുവീണ സിദ്ധാർത്ഥിന് മേൽ കസേരയിട്ട് ഇരുന്നു; ബെൽറ്റ് പൊട്ടുന്നതുവരെ അടിച്ചു; തല കാണില്ലെന്നും ഭീഷണി; പിടിയിലായ സിൻജോ ക്രൂരതയ്ക്ക് നേതൃത്വം കൊടുത്തയാൾ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തി പോലീസ് പിടികൂടിയ സിൻജോ ജോൺസൺ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിക്കുന്നതിന് നേതൃത്വം കൊടുത്തയാളെന്ന് പോലീസ്. പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിൽ വെച്ച് സിദ്ധാർത്ഥിനെ ...

സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം നിൽക്കും; ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; വീട് സന്ദർശിച്ച് വിസി എംആർ ശശീന്ദ്രനാഥ്

സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം നിൽക്കും; ഒരു കുറ്റവാളിയും രക്ഷപ്പെടില്ല; വീട് സന്ദർശിച്ച് വിസി എംആർ ശശീന്ദ്രനാഥ്

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ ബിവിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നസിദ്ധാർത്ഥിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് സർവകലാശാല വിസി ഡോ. എംആർ ശശീന്ദ്രനാഥ്. അതേസമയം, ഡീൻ ഡോ. എംകെ ...

വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥ് ക്യാംപസിലേക്ക് മടങ്ങിയത് രഹന്റെ വാക്ക് വിശ്വസിച്ച്; നേരിട്ടത് ആൾക്കൂട്ട വിചാരണയും മർദ്ദനവും; കൂടുതൽ അറസ്റ്റ്

വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥ് ക്യാംപസിലേക്ക് മടങ്ങിയത് രഹന്റെ വാക്ക് വിശ്വസിച്ച്; നേരിട്ടത് ആൾക്കൂട്ട വിചാരണയും മർദ്ദനവും; കൂടുതൽ അറസ്റ്റ്

കൽപ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ കൂടുതൽ പേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. പ്രതിപ്പട്ടികയിലുള്ള 18 പേർക്ക് പുറമെ അഞ്ചുപേരെ പോലീസ് ചോദ്യം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.