ആ സൂപ്പര്‍ A+ കാരന് ജോഷിന് ഇതാ! കാര്‍ഡ് ബോര്‍ഡില്‍ എസ്എസ്എല്‍സി ഫലം എഴുതിയിട്ട മിടുക്കന്
ആലപ്പുഴ: എസ്എസ്എല്‍സി ഫലം കാര്‍ഡ് ബോര്‍ഡില്‍ എഴുതി വൈദ്യുത പോസ്റ്റില്‍ കെട്ടിവച്ച ഒരു ചിത്രമാണ് കഴിഞ്ഞദിവസമായി സൈബര്‍ലോകത്ത് വൈറലായിരുന്നത്. 'ഞാന്‍ ജോഷിന്, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആറ് ...