ചില ആളുകളുടെ നിലവിളികള്‍ കേള്‍ക്കാതിരിക്കുമ്പോള്‍ നമ്മള് വിളിച്ച് പറയുകയാണ് ആരെങ്കിലും കേള്‍ക്കാന്‍ …അലപ്പാട് എന്ന ഗ്രാമം വെറുമൊരു പേരായി അവശേഷിക്കാതിരിക്കാന്‍ നമുക്ക് സ്വരമുയര്‍ത്താം,നമ്മുടെ നിശബ്ദത ഒരുപക്ഷേ വലിയ അപരാധമായിരിക്കും;ആലപ്പാടിനായി ശബ്ദമുയര്‍ത്തി ജോസഫ് അന്നക്കുട്ടി ജോസ്
കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ കടലിന്റെ മക്കള്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 65 ദിവസം പിന്നിട്ടുകഴിഞ്ഞു. ഖനനം മൂലം ...