‘ഇനി സൂക്ഷിച്ച് മാത്രമെ ഈ പണിക്കുള്ളൂ; സമയവും പണവുമുള്ള ക്ലബുകള്‍ക്കായി മാത്രം പ്രവര്‍ത്തിക്കും’; മാഞ്ചസ്റ്ററില്‍ നിന്നും പുറത്താക്കിയ കോച്ച് മൗറീനോ
ലണ്ടന്‍: ഇനി വളരെ സൂക്ഷിച്ചു മാത്രമെ അടുത്ത ജോലിയിലേക്ക് പ്രവേശിക്കൂ എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പരിശീലക സ്ഥാനം നഷ്ടപ്പെട്ട മൗറീനോ. അടുത്ത ക്ലബിലേക്ക് പോവുകയാണെങ്കില്‍ താന്‍ ...