ബോഡി ബിൽഡിങ് സെന്ററിലെ വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചു, ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസ്
കൊച്ചി: മോഷണ പരാതിയിൽ ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്തു. ബോഡി ബിൽഡിങ് സെന്ററിൽ മോഷണം നടത്തിയെന്ന പരാതിയിലാണ് കേസ്. ബോഡി ബിൽഡിങ് സെന്ററിൽ വിലപ്പെട്ട രേഖകളും ...




