ദുരൂഹമായ ജെസ്ന തിരോധാനം; ഹേബിയസ് കോർപസ് ഹർജി പിൻവലിച്ച് സംഘടന; നടപടി ഹൈക്കോടതി മുന്നറിയിപ്പിന് പിന്നാലെ
കൊച്ചി: അടിമുടി ദുരൂഹത നിറഞ്ഞ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായ സംഭവത്തിൽ കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ...