‘അവന്തികാ….തന്റേടിയെന്ന പേര് കേള്‍ക്കുമെന്ന് കരുതി സഹിച്ച് ഒതുങ്ങി കൂടേണ്ടതില്ല; ഏതോ ഒരുത്തന് ചെലവഴിക്കാന്‍ ഒരു രൂപ പോലും ഞാന്‍ സേവ് ചെയ്യില്ല’; മകള്‍ക്കായി അച്ഛന്റെ ഹൃദയംതൊടുന്ന കുറിപ്പ്
വിവാഹവും വിവാഹ ശേഷവും എങ്ങനെ ജീവിക്കണമെന്ന് മകളോട് പറയുന്ന അച്ഛന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്വര്‍ണ്ണവും പണവും വാരി വിതറി വിവാഹം നടത്തി ജീവിതം നഷ്ടപ്പെട്ട ...