കാല് അനക്കുന്നു, കണ്ണ് തുറന്ന് നോക്കുന്നു, എംടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് ജയരാജ്
കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് സംവിധായകന് ജയരാജ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയാണുള്ളത്. അദ്ദേഹം കാല് അനക്കുന്നുണ്ട്, ...