മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ, സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു
കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം ജില്ലയിലെ കണ്ണനല്ലൂരില്‍ ആണ് സംഭവം. ചേരിക്കോണം സ്വദേശി നീതു ആണ് മരിച്ചത്. 17 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ ...