താമരശ്ശേരിയില്‍ ഞാവല്‍പ്പഴത്തിന് സാമ്യമുള്ള കായ കഴിച്ചു, ഒമ്പതാം ക്ലാസുകാരിക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയില്‍
കോഴിക്കോട്: താമരശ്ശേരിയില്‍ ഞാവല്‍പ്പഴത്തിന് സാമ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുട്ടിയുടെ ചുണ്ട് തടിച്ചു വീര്‍ക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ മെഡിക്കല്‍ ...


