സിനിമാ ബന്ദ്; ദിലീപിന്റെ ‘ജാക്ക് ആന്റ് ഡാനിയലി’ന്റെ റിലീസ് മാറ്റിവെച്ചു
വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിനിമാ സംഘടനകള്ബന്ദിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ദിലീപ് നായകനായി എത്തുന്ന 'ജാക്ക് ആന്റ് ഡാനിയലി'ന്റെ റിലീസ് തീയതി മാറ്റിവെച്ചു. ...