ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ ഒമ്പതാം തവണയും മുത്തമിട്ട് നദാല്‍; പെണ് കിരീടം പ്ലിസ്കോവയ്ക്ക്
ഫോറോ ഇറ്റാലികോ: അങ്ങനെ ആ ഒമ്പതാമത്തെ കപ്പും സ്വന്തമാക്കി സ്പാനിഷ് താരം റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണില്‍ കിരീടധാരണം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ ...