യുഎസ് തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രായേലിനെ തകര്‍ത്തിരിക്കും; ഞെട്ടിച്ച് ഇറാന്റെ ഭീഷണി
ടെഹ്‌റാന്‍: അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പുകളും ഉപരോധവും മറികടന്ന് തിരിച്ചടിച്ച് ഇറാന്‍. യുഎസ് ഇറാനെ ആക്രമിച്ചാല്‍ അരമണിക്കൂറിനകം ഇസ്രായേലിനെ തകര്‍ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി. 'യുഎസ് ഞങ്ങളെ ആക്രമിച്ചാല്‍, ...










