സമാധാനമല്ല, ആക്രമണം തന്നെ ലക്ഷ്യം; ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം
ബാഗ്ദാദ്: വീണ്ടും യുഎസ്-ഇറാൻ തർക്കം യുദ്ധത്തിലേക്ക്. ഇറാഖിലെ ബാഗ്ദാദിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. അതിസുരക്ഷാ ...