ഇറാന്റെ ഖത്തര്‍ ആക്രമണം; വ്യോമപാത അടച്ച് ഖത്തർ, വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ സർവീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് സര്‍വീസുകളാണ് റദ്ദാക്കിയത്. ഖത്തര്‍ ...

