Tag: indian railway

train | bignewslive

ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിൻ, ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്നുമുതൽ

ബംഗളൂരു: ശബരിമല തീര്‍ഥാടകര്‍ക്കായി സ്‌പെഷല്‍ ട്രെയിൻ. ഹുബ്ബള്ളിയില്‍ നിന്ന് കൊല്ലത്തേക്ക് (ബംഗളൂരു വഴി) ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ...

മദ്യലഹരിയിൽ ആത്മഹത്യാഭീഷണി, റയിൽവേ ട്രാക്കിൽ കിടന്ന് യുവാവിൻ്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ

മദ്യലഹരിയിൽ ആത്മഹത്യാഭീഷണി, റയിൽവേ ട്രാക്കിൽ കിടന്ന് യുവാവിൻ്റെ പരാക്രമം, വൈകിയത് 3 ട്രെയിനുകൾ

കണ്ണൂര്‍: മദ്യലഹരിയിൽ ആത്മഹത്യാഭീഷണി മുഴക്കി ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. മൂന്ന് ട്രെയിനുകളാണ് വൈകിയത്. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി ...

train | bignewslive

യാത്രക്കാരുടെ സുരക്ഷ പ്രശ്നത്തിന് പരിഹാരം, ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

ന്യൂഡൽഹി: സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം.റെയിവെ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. പാസഞ്ചർ കോച്ചുകളിൽ ഘടിപ്പിച്ച് നടത്തിയ ...

train|bignewslive

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ, വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ബാധകം

ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ. വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ടിക്കറ്റ് നിരക്ക് വർദ്ധന ബാധകമാണ്. നിരക്ക് വർധന പട്ടിക ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ

ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗിലെ പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് സമയപരിധി ...

train|bignewslive

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; ട്രെയിനുകള്‍ വഴിതിരിച്ചുവിടും, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത്. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ ...

train|bignewslive

റെയില്‍പ്പാളത്തില്‍ മരം കടപുഴകിവീണു, എറണാകുളം തൃശൂര്‍ പാതയില്‍ ഗതാഗത തടസ്സം, ട്രെയിനുകള്‍ പിടിച്ചിട്ടു

കൊച്ചി: എറണാകുളം തൃശൂര്‍ പാതയില്‍ റെയില്‍പ്പാളത്തില്‍ മരം കടപുഴകിവീണു. തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂര്‍ദ് ആശുപത്രിക്ക് സമീപമാണ് മരം വീണത്. ഗതാഗതം തടസ്സപ്പെട്ടതോടെ കേരള ...

കാമുകന്റെ മദ്യപാനശീലത്തെ ചൊല്ലി തർക്കം; ഭയപ്പെടുത്താനായി പാളത്തിലേക്ക് ചാടി; പാഞ്ഞെത്തിയ ട്രെയിനിടിച്ച് യുവതിക്ക് ദാരുണമരണം

കാമുകന്റെ മദ്യപാനശീലത്തെ ചൊല്ലി തർക്കം; ഭയപ്പെടുത്താനായി പാളത്തിലേക്ക് ചാടി; പാഞ്ഞെത്തിയ ട്രെയിനിടിച്ച് യുവതിക്ക് ദാരുണമരണം

ആഗ്ര: കാമുകനെ ഭയപ്പെടുത്താനായി റെയിൽവേ ട്രാക്കിലേക്ക് എടുത്തുചാടിയ യുവതിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. ആഗ്രയിലെ രാജാ കീ മന്ദി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. റാണി(38)യെന്ന യുവതിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ...

ടിക്കറ്റില്ലാത്ത റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തു; തിരൂരിൽ വെച്ച് ടിടിഇയ്ക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം; അറസ്റ്റ്

ടിക്കറ്റില്ലാത്ത റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തു; തിരൂരിൽ വെച്ച് ടിടിഇയ്ക്ക് യാത്രക്കാരന്റെ ക്രൂരമർദ്ദനം; അറസ്റ്റ്

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് ചോദ്യം ചെയ്ത ടിടിഇയ്ക്ക് ക്രൂരമർദനം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയാണ് ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായത്. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ...

ട്രെയിനിൽ നിന്നും പാളത്തിലേക്ക് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണമരണം; അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ; പരിശോധന

ട്രെയിനിൽ നിന്നും പാളത്തിലേക്ക് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണമരണം; അപായച്ചങ്ങല പ്രവർത്തിച്ചില്ലെന്ന് ബന്ധുക്കൾ; പരിശോധന

ചെന്നൈ: വലകാപ്പ് ചടങ്ങിനായി യാത്ര പുറപ്പെട്ട ഏഴുമാസം ഗർഭിണിയായ യുവതിക്ക് ട്രെയിനിൽ നിന്നും വീണ് ദാരുണമരണം. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. ...

Page 1 of 12 1 2 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.