Tag: Indian Army

രാജ്യത്ത് കനത്ത ജാഗ്രത; വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

രാജ്യത്ത് കനത്ത ജാഗ്രത; വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള പ്രകോപനം തുടരുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉടനീളം കടുത്ത ജാഗ്രത തുടരുകയാണ്. ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ ...

‘സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ഭീകരതയ്ക്കുള്ള മറുപടി’  ; സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം

‘സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ല, ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് ഭീകരതയ്ക്കുള്ള മറുപടി’ ; സൈന്യത്തിന്റെ വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയത് കൃത്യമായ വിവരശേഖരണത്തിനു ...

മിന്നൽപ്രളയം; സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് ദാരുണമരണം; സംഭവം ലഡാക്കിൽ

മിന്നൽപ്രളയം; സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് ദാരുണമരണം; സംഭവം ലഡാക്കിൽ

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനത്തിനിടെ ടാങ്ക് നദിയിലെ ഒഴുക്കിൽപ്പെട്ട് അഞ്ച് ഇന്ത്യൻ സൈനികർക്ക് ദാരുണാന്ത്യം. ടാങ്കിൽ നദിക്ക് കുറുകെ കടക്കുന്നതിനിടെയാണ് അപ്രതീക്ഷീതമായി ഉണ്ടായ മിന്നൽ പ്രളയം ...

മരിച്ച സൈനികനോട് സേനയുടെ അനാദരവ്; മൃതദേഹം പൂവാറിലെ വീട്ടിലെത്തിച്ചത് ജീർണിച്ച അവസ്ഥയിൽ; ഏറ്റുവാങ്ങാൻ തയ്യാറായില്ല, പരാതിയുമായി ബന്ധുക്കൾ

മരിച്ച സൈനികനോട് സേനയുടെ അനാദരവ്; മൃതദേഹം പൂവാറിലെ വീട്ടിലെത്തിച്ചത് ജീർണിച്ച അവസ്ഥയിൽ; ഏറ്റുവാങ്ങാൻ തയ്യാറായില്ല, പരാതിയുമായി ബന്ധുക്കൾ

തിരുവനന്തപുരം: സേവനത്തിനിടെ മരണപ്പെട്ട മലയാളിയായ സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. രാജസ്ഥാനിൽ ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി സാമുവേലിന്റെ ...

40 മണിക്കൂർ നീണ്ട ദൗത്യം; രക്ഷപ്പെടുത്തിയത് 17 ജീവനക്കാരെ; 3 മാസം കടൽക്കൊള്ളക്കാർ പിടിച്ചുവെച്ച ഇന്ത്യൻ ചരക്കുകപ്പലിന് മോചനം; ഇന്ത്യൻ നേവിക്ക് ബിഗ് സല്യൂട്ട്!

40 മണിക്കൂർ നീണ്ട ദൗത്യം; രക്ഷപ്പെടുത്തിയത് 17 ജീവനക്കാരെ; 3 മാസം കടൽക്കൊള്ളക്കാർ പിടിച്ചുവെച്ച ഇന്ത്യൻ ചരക്കുകപ്പലിന് മോചനം; ഇന്ത്യൻ നേവിക്ക് ബിഗ് സല്യൂട്ട്!

സൊമാലിയൻ കടൽക്കൊള്ളക്കാർ മൂന്ന് മാസമായി തട്ടിക്കൊണ്ടുപോയി പിടിച്ചുവെച്ചിരുന്ന ഇന്ത്യൻ ചരക്കുകപ്പലിനെ 2600 കിലോമീറ്റർ ദൂരം താണ്ടി രക്ഷിച്ചെടുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിക്കുക ...

പോലീസ് മർദ്ദനത്തിൽ കാലൊടിഞ്ഞ് ചികിത്സയിൽ; പുൽപള്ളിയിലെ ജവാന്റെ ചികിത്സ ഏറ്റെടുത്ത് സൈന്യം; സൈനിക ആശുപത്രിയിലേക്ക് മാറ്റി

പോലീസ് മർദ്ദനത്തിൽ കാലൊടിഞ്ഞ് ചികിത്സയിൽ; പുൽപള്ളിയിലെ ജവാന്റെ ചികിത്സ ഏറ്റെടുത്ത് സൈന്യം; സൈനിക ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: ഉത്സവത്തിനിടെ പോലീസ് മർദ്ദിച്ച് കാലൊടിച്ചെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജവാന്റെ ചികിത്സ സൈന്യം ഏറ്റെടുത്തു. ജവാനെ സൈനികരെത്തി കണ്ണൂർ സൈനിക ...

കാശ്മീരിൽ ഭീകരരെ നേരിടുന്നതിനിടെ വെടിയേറ്റ് 2015 മുതൽ കോമയിൽ; എട്ടുവർഷത്തെ ചികിത്സയ്ക്കും രക്ഷിക്കാനായില്ല; മരണത്തിന് കീഴടങ്ങി ലഫ്.കേണൽ

കാശ്മീരിൽ ഭീകരരെ നേരിടുന്നതിനിടെ വെടിയേറ്റ് 2015 മുതൽ കോമയിൽ; എട്ടുവർഷത്തെ ചികിത്സയ്ക്കും രക്ഷിക്കാനായില്ല; മരണത്തിന് കീഴടങ്ങി ലഫ്.കേണൽ

ശ്രീനഗർ: ഭീകരരുടെ വെടിയേറ്റ് എട്ടുവർഷമായി മരണവുമായി പോരാട്ടം നടത്തിയ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങി. ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ...

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അഗ്‌നിവീര്‍: അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപ സഹായം നല്‍കുമെന്ന് കരസേന

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അഗ്‌നിവീര്‍: അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപ സഹായം നല്‍കുമെന്ന് കരസേന

കാശ്മീര്‍: സിയാച്ചിനില്‍ വീരമൃത്യു വരിച്ച ആദ്യ അഗ്‌നിവീര്‍ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നല്‍കുമെന്ന് കരസേന. 48 ലക്ഷം രൂപ ഇന്‍ഷുറന്‍സായി നല്‍കും. മറ്റ് ...

കാശ്മീരിൽ വീരമൃത്യു വരിച്ച മൻപ്രീത് സിങ്ങിന് അന്ത്യയാത്രയ്ക്കിടെ സല്യൂട്ട്‌നൽകി കുഞ്ഞുമകൻ; സൈനികവേഷത്തിലെ സല്യൂട്ടിൽ കണ്ണീരണിഞ്ഞ് സോഷ്യൽമീഡിയ

കാശ്മീരിൽ വീരമൃത്യു വരിച്ച മൻപ്രീത് സിങ്ങിന് അന്ത്യയാത്രയ്ക്കിടെ സല്യൂട്ട്‌നൽകി കുഞ്ഞുമകൻ; സൈനികവേഷത്തിലെ സല്യൂട്ടിൽ കണ്ണീരണിഞ്ഞ് സോഷ്യൽമീഡിയ

ന്യൂഡൽഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങിന്റെ വിലാപയാത്രയ്ക്കിടെ അവസാനമായി സല്യൂട്ട് നൽകുന്ന മകന്റെ ചിത്രം നോവാകുന്നു. മൻപ്രീതിന്റെ ...

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ആലപ്പുഴ സ്വദേശിനി പിടിയിൽ

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ആലപ്പുഴ സ്വദേശിനി പിടിയിൽ

ആലപ്പുഴ: പട്ടാളത്തിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സനാതനപുരം 15ൽ ചിറവീട്ടിൽ ശ്രുതിമോൾ (24) ആണ് ...

Page 1 of 15 1 2 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.