Tag: India

ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി; എട്ടുമാസത്തെ ജയിൽ വാസത്തിനു ശേഷം

യുപി സർക്കാർ കള്ളക്കേസിൽ കുടുക്കും; രാജസ്ഥാനിലേക്ക് മാറി കഫീൽ ഖാനും കുടുംബവും; നിർദേശിച്ചത് പ്രിയങ്ക ഗാന്ധി

ജയ്പൂർ: യുപിയിലെ യോഗി സർക്കാരിന്റെ നോട്ടപ്പുള്ളി ആയതോടെ രാജസ്ഥാനിലെ ജയ്പുരിലേക്ക് താമസം മാറി കഫീൽ ഖാനും കുടുംബവും. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ള കാലത്തോളം താൻ സുരക്ഷിതനായിരിക്കുമെന്ന ...

പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

പ്രധാനമന്ത്രിക്ക് വധഭീഷണി, സുരക്ഷ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ഇന്ത്യക്ക് പുറത്തുനിന്നാണ് ഭീഷണി സന്ദേശം വന്നത് എന്നാണ് എന്‍ഐഎയുടെ നിഗമനം. പ്രധാനമന്ത്രിയുടെ ...

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 83000ത്തിലധികം പേര്‍ക്ക്, കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1096 പേര്‍

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 83000ത്തിലധികം പേര്‍ക്ക്, കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 1096 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 83341 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ...

രാജസ്ഥാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജയ്പൂര്‍: രാജസ്ഥാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥീരീകരിച്ച വിവരം അറിയിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും ...

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 34884 പേര്‍ക്ക്, 24 മണിക്കൂറിനിടെ 671 മരണം, മരണസംഖ്യ 26000 കടന്നു

മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 18000ത്തിലധികം പേര്‍ക്ക്

മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം എട്ടരലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18105 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 843844 ആയി ...

130 കോടി ജനങ്ങളും, പരിമിതമായ ആരോഗ്യ സംവിധാനവും: ഇന്ത്യയിൽ മരണനിരക്ക് കുറവ്; കൊവിഡ് ഇന്ത്യക്കാരുടെ ലക്ഷ്യങ്ങളെ ബാധിച്ചില്ലെന്നും പ്രധാനമന്ത്രി

130 കോടി ജനങ്ങളും, പരിമിതമായ ആരോഗ്യ സംവിധാനവും: ഇന്ത്യയിൽ മരണനിരക്ക് കുറവ്; കൊവിഡ് ഇന്ത്യക്കാരുടെ ലക്ഷ്യങ്ങളെ ബാധിച്ചില്ലെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പരിമിതമായ ആരോഗ്യ സംവിധാനവും 130 കോടി ജനങ്ങളും വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് 19 മരണനിരക്ക് കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രോഗമുക്തി ...

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് വർധിച്ചു; പരിശോധനകളും വർധിച്ചു

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് വർധിച്ചു; പരിശോധനകളും വർധിച്ചു

ന്യൂഡൽഹി: കൊവിഡ് രോഗ പരിശോധനകൾ രാജ്യത്ത് വർധിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് ഉയർന്നതായും കേന്ദ്രം അറിയിച്ചു. 29.70 ലക്ഷം പേർ ഇതുവരെ ...

കഫീൽ ഖാന്റെ വിമോചനത്തിനായി പരിശ്രമിച്ചതുപോലെ സഞ്ജീവ് ഭട്ടിന് വേണ്ടിയും ചെയ്യേണ്ടതുണ്ട്: സോഷ്യൽമീഡിയ രംഗത്ത്

കഫീൽ ഖാന്റെ വിമോചനത്തിനായി പരിശ്രമിച്ചതുപോലെ സഞ്ജീവ് ഭട്ടിന് വേണ്ടിയും ചെയ്യേണ്ടതുണ്ട്: സോഷ്യൽമീഡിയ രംഗത്ത്

കോഴിക്കോട്: പൗരത്വ ഭേദഗതി പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ അന്യായമായി തടവിലാക്കിയ ഡോ. കഫീൽ ഖാന്റെ വിമോചനത്തിൽ പങ്കാളിയായതുപോലെ സഞ്ജീവ് ഭട്ടിനും വേണ്ടി പ്രവർത്തിക്കണമെന്ന് സോഷ്യൽമീഡിയയിൽ ആഹ്വാനം. ...

സിബിഐ ഓഫീസറായ ഐപിഎസുകാരന്റെ പരസ്ത്രീ ബന്ധം; പദവിയും പോയി സ്ഥലംമാറ്റവും

സിബിഐ ഓഫീസറായ ഐപിഎസുകാരന്റെ പരസ്ത്രീ ബന്ധം; പദവിയും പോയി സ്ഥലംമാറ്റവും

ന്യൂഡൽഹി: സിബിഐയ്ക്ക് തന്നെ നാണക്കേടായി ഐപിഎസ് ഉദ്യോഗസ്ഥന്റെ പദവി നഷ്ടവും സ്ഥലം മാറ്റവും. വിവാഹേതര ബന്ധത്തെ തുടർന്നാണ് സിബിഐയിൽ ജോലി ചെയ്തിരുന്ന ഐപിഎസുകാരന് എട്ടിന്റെ പണി കിട്ടിയത്. ...

പബ്ജി ഉൾപ്പടെ നിരോധിച്ച ‘തെറ്റ്’ ഇന്ത്യ തിരുത്തണം; ശക്തമായ പ്രതിഷേധം അറിയിച്ച് ചൈന

പബ്ജി ഉൾപ്പടെ നിരോധിച്ച ‘തെറ്റ്’ ഇന്ത്യ തിരുത്തണം; ശക്തമായ പ്രതിഷേധം അറിയിച്ച് ചൈന

ബെയ്ജിങ്: അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ പബ്ജിയടക്കം 118 ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം. ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ ശക്തമായ പ്രതിഷേധമറിയിച്ച് ചൈന രംഗത്തെത്തി. ഇന്ത്യ ...

Page 264 of 807 1 263 264 265 807

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.