Tag: incident

നൊന്ത് പ്രസവിച്ച അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളി, മകന്‍ പിടിയില്‍

നൊന്ത് പ്രസവിച്ച അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളി, മകന്‍ പിടിയില്‍

പാലാ: നൊന്ത് പ്രസവിച്ച അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളിയ മകന്‍ പോലീസ് പിടിയില്‍. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ ...

ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കം; സൗദി രാജാവിന്റെ സഹോദരനടക്കം മൂന്നു രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍

ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കം; സൗദി രാജാവിന്റെ സഹോദരനടക്കം മൂന്നു രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍

റിയാദ്: ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ രാജാവിന്റെ സഹോദരനടക്കം മൂന്നു രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. സൗദി ഭരണാധികാരിയുടെ ഇളയ സഹോദരന്‍ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുള്‍ ...

ചക്രക്കസേരയും കൊണ്ട് ആശുപത്രിയില്‍ നിന്നും മുങ്ങി; ജീവനക്കാരന്‍ വായോധികനെ പൊക്കിയത് ബാറില്‍ നിന്നും

ചക്രക്കസേരയും കൊണ്ട് ആശുപത്രിയില്‍ നിന്നും മുങ്ങി; ജീവനക്കാരന്‍ വായോധികനെ പൊക്കിയത് ബാറില്‍ നിന്നും

കൊട്ടാരക്കര: ചക്രക്കസേരയും കൊണ്ട് താലൂക്ക് ആശുപത്രിയില്‍ നിന്നും മുങ്ങിയ അംഗപരിമിതനെ ബാറില്‍ നിന്നും പൊക്കി. ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുംകൊണ്ട് മുങ്ങിയ വയോധികനെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബാറില്‍ ...

കുട്ടികളുടെ മരണത്തില്‍ ആര്‍ക്കായാലും സംശയം തോന്നും; തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം

കുട്ടികളുടെ മരണത്തില്‍ ആര്‍ക്കായാലും സംശയം തോന്നും; തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം

മലപ്പുറം: തിരൂരിലെ ഒരു കുടുംബത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കുടുംബം. നേരത്തെ അന്വേഷണം നടത്തിയതാണെന്നും എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നും കണ്ടെത്താനായില്ലെന്നും പിതാവിന്റെ ...

മഴയില്‍ ശവകുടീരം തകര്‍ന്ന് മൃതദേഹം പുറത്തെത്തി, 22 വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹം അതേപടി; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

മഴയില്‍ ശവകുടീരം തകര്‍ന്ന് മൃതദേഹം പുറത്തെത്തി, 22 വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹം അതേപടി; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ലഖ്‌നൗ: അടക്കം ചെയ്തിട്ട് 22 വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തിന് കാര്യമായ കേടുകള്‍ ഒന്നും സംഭവിക്കാത്തത് ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു. ഉത്തര്‍ പ്രദേശിലെ ബാന്ദ ജില്ലയിലെ ബാബെരൂ എന്ന ...

വീട്ടുജോലിക്കാരനെ തോക്ക് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വീട്ടുജോലിക്കാരനെ തോക്ക് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കോതമംഗലം: കോതമംഗലത്ത് വീട്ടുജോലിക്കാരനായ യുവാവിനെ തോക്ക് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡീഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ...

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; പതിനഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; പതിനഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പെട്രോളിങ് നടത്തിയിരുന്ന പോലീസ് വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ...

കൊടുംക്രൂരത സ്വന്തം മകളോട്; ഭാര്യയുടെ മരണത്തിന് ശേഷം എട്ടുവയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; പിതാവ് അറസ്റ്റില്‍

കൊടുംക്രൂരത സ്വന്തം മകളോട്; ഭാര്യയുടെ മരണത്തിന് ശേഷം എട്ടുവയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭാര്യ മരിച്ചതിന് ശേഷം എട്ടുവയസ്സുകാരിയായ മകളെ മാസങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ...

ശ്രീലങ്കന്‍ സ്‌ഫോടനം; സംശയാസ്പദമായി പിടികൂടിയവരെ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാക്കി

ശ്രീലങ്കന്‍ സ്‌ഫോടനം; സംശയാസ്പദമായി പിടികൂടിയവരെ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാക്കി

കാസര്‍കോഡ്; കാസര്‍കോഡ് എന്‍ഐഎ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഫോണിന്റെ ഉടമകള്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരായി. ശ്രീലങ്കന്‍ സ്ഫോടനവുമായി കാസര്‍കോഡ് സ്വദേശികള്‍കുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍ ഇതുവരെ ...

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

ശ്രീലങ്ക: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് പിന്നെയും പൊട്ടിത്തെറി ഉണ്ടായത്. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് സ്‌ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം പൊട്ടിത്തെറിയില്‍ ആളപായം ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.