സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന; തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ച അരിയും മണ്ണെണ്ണയും പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര കുഴിഞ്ഞാന്‍വിളയില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ കടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം ചാക്ക് റേഷന്‍ ഉല്‍പന്നങ്ങളും മണ്ണെണ്ണയും പിടിച്ചെടുത്തു. ബാബു എന്നയാളുടെ ...