സെല്‍ഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി, രക്ഷകാരായി നാട്ടുകാർ
തൊടുപുഴ: വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി. ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തിൽ ആണ് സംഭവം. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരിയാണ് അപകടത്തില്‍പ്പെട്ടത്.ശനിയാഴ്ച വൈകീട്ട് ...

