അവനൊരു കൊച്ചുകുട്ടിയാണ്; നല്ലഭാവിയുള്ള നടനും; ഉപേക്ഷിക്കാൻ കഴിയില്ല; വീണ്ടും പ്രശ്‌ന പരിഹാരത്തിന് ഇടവേള ബാബു
നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും സജീവമായി ഇടപെട്ട് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഷെയിൻ നല്ല ഭാവിയുള്ള നടനാണെന്നും ...




