ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തര്‍ക്കം; കച്ചവടക്കാരനെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി:ഐസ്ക്രീമിന്റെ പൈസയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് ...