Tag: ICC World Cup

ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച സംഭവം:  മിച്ചല്‍ മാര്‍ഷിനെതിരെ കേസ്

ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച സംഭവം: മിച്ചല്‍ മാര്‍ഷിനെതിരെ കേസ്

ലക്‌നൗ: ആറാം ലോകകപ്പ് വിജയത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഓസീസ് ബാറ്റര്‍ മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാല് കയറ്റിവെച്ചിരിക്കുന്ന ചിത്രം ഏറെ വൈറലായിരുന്നു. ...

സ്വീകരണമില്ല, ഹര്‍ഷാരവവമില്ല: ലോകകപ്പ് കിരീടവുമായി നാട്ടിലെത്തി പാറ്റ് കമ്മിന്‍സ്

സ്വീകരണമില്ല, ഹര്‍ഷാരവവമില്ല: ലോകകപ്പ് കിരീടവുമായി നാട്ടിലെത്തി പാറ്റ് കമ്മിന്‍സ്

ഇന്ത്യയെ തകര്‍ക്ക് ആറാം ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ആസ്‌ട്രേലിയ. ലോകകപ്പ് കിരീടം ഏത് രാജ്യത്തിന സംബന്ധിച്ചും ഏറെ അഭിമാനം നല്‍കുന്നാണ്. ലോകകപ്പ് നേടി കായികതാരങ്ങള്‍ സ്വന്തം നാട്ടിലേക്ക് ...

‘1983ല്‍ നമ്മള്‍ ലോകകപ്പ് നേടുമ്പോള്‍ ഞങ്ങള്‍ ജനിച്ചിട്ട് പോലുമില്ല’: ആദ്യ മത്സരം മുതല്‍, ഇന്ന് വരെ വിജയത്തിലാണ് ശ്രദ്ധ; രോഹിത് ശര്‍മ

‘1983ല്‍ നമ്മള്‍ ലോകകപ്പ് നേടുമ്പോള്‍ ഞങ്ങള്‍ ജനിച്ചിട്ട് പോലുമില്ല’: ആദ്യ മത്സരം മുതല്‍, ഇന്ന് വരെ വിജയത്തിലാണ് ശ്രദ്ധ; രോഹിത് ശര്‍മ

മുംബൈ: ബുധനാഴ്ച നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലിന് മുമ്പായി ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നമുക്ക് എങ്ങനെ മെച്ചപ്പെടാം, എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് ...

ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; വിരാട് കോഹ്‌ലി

ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; വിരാട് കോഹ്‌ലി

മുംബൈ: ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്‌ലി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയിലും ഒമാനിലുമാണ് ലോകകപ്പ് നടക്കുക. സോഷ്യല്‍ മീഡിയ ...

സെമിയില്‍ ഇന്ത്യ തോല്‍ക്കും, ന്യൂസീലാന്റ് കപ്പടിക്കും; സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഒരു വര്‍ഷം മുന്‍പേയുള്ള പ്രവചനം

സെമിയില്‍ ഇന്ത്യ തോല്‍ക്കും, ന്യൂസീലാന്റ് കപ്പടിക്കും; സെമിയില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ചര്‍ച്ചയായി ഒരു വര്‍ഷം മുന്‍പേയുള്ള പ്രവചനം

ചെന്നൈ: രാജ്യത്ത് പ്രധാനപ്പെട്ട എന്ത് വിഷയം നടന്നാലും അതിനു മുന്‍പേ ജ്യോതിഷികള്‍ പ്രവചനം നടത്താറുണ്ട്. പലതും തെറ്റാവാറുണ്ടെങ്കിലും ചിലത് അക്ഷരം പ്രതി നടന്നിരിക്കും. അങ്ങനെ ഒത്തിരി പ്രവചനങ്ങള്‍ ...

‘മികച്ച പ്രകടനം കൊണ്ട് കുഞ്ഞു കുഞ്ഞു കഷ്ണങ്ങളായി ജഡേജ എന്നെ വലിച്ചുകീറി’; ഒടുവിൽ കുറ്റസമ്മതം നടത്തി സഞ്ജയ് മഞ്ജരേക്കർ; ജഡേജയ്ക്ക് പ്രശംസ

‘മികച്ച പ്രകടനം കൊണ്ട് കുഞ്ഞു കുഞ്ഞു കഷ്ണങ്ങളായി ജഡേജ എന്നെ വലിച്ചുകീറി’; ഒടുവിൽ കുറ്റസമ്മതം നടത്തി സഞ്ജയ് മഞ്ജരേക്കർ; ജഡേജയ്ക്ക് പ്രശംസ

മാഞ്ചസ്റ്റർ: ഓൾഡ് ട്രഫോഡിലെ കളത്തിലും മൈതാനത്തിലും ഇന്ത്യയുടെ കണ്ണീർ വീണെങ്കിലും ഒരുപിടി മികച്ച പ്രകടനങ്ങളും ഇന്ത്യ-ന്യൂസിലാൻഡ് സെമിപോരാട്ടത്തിൽ കാണാനായി. ഇത്രനാളും ടീമിന് പുറത്തിരിക്കേണ്ടി വന്ന രവീന്ദ്ര ജഡേജയുടെ ...

ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല ഉയര്‍ന്നു

ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല ഉയര്‍ന്നു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ 12-ാം എഡിഷന് തിരശ്ശീല ഉയര്‍ന്നു. ബക്കിങ്ഹാം കൊട്ടാരത്തിന് സമീപമുള്ള ദി മാള്‍ റോഡ് ചടങ്ങുകള്‍ക്ക് വേദിയായി. പത്ത് ടീമിന്റേയും ക്യാപ്റ്റന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ...

കാര്‍ഡിഫില്‍ തകര്‍ത്തടിച്ച് ഇന്ത്യ; ധോണിയ്ക്കും രാഹുലിനും സെഞ്ച്വറി

കാര്‍ഡിഫില്‍ തകര്‍ത്തടിച്ച് ഇന്ത്യ; ധോണിയ്ക്കും രാഹുലിനും സെഞ്ച്വറി

കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍. ലോകേഷ് രാഹുലിന്റെയും (108), എംഎസ് ധോണിയുടെയും (113) സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സാണ് ...

ആരാധകര്‍ക്ക് ആശ്വാസം! ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉറപ്പായും ഉണ്ടാകും; ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

ആരാധകര്‍ക്ക് ആശ്വാസം! ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഉറപ്പായും ഉണ്ടാകും; ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

ദുബായ്: ഐസിസി ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടുമെന്നും മത്സരം ബഹിഷ്‌കരിക്കാന്‍ സാധ്യതയില്ലെന്നും ഐസിസി അറിയിച്ചു. ...

ലോകകപ്പ് കളിക്കണോ? എങ്കില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഐപിഎല്‍ കളിക്കാതെ വിശ്രമിക്കൂ എന്ന് കോഹ്‌ലി; നിര്‍ദേശം തള്ളി രോഹിത്

ലോകകപ്പ് കളിക്കണോ? എങ്കില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ ഐപിഎല്‍ കളിക്കാതെ വിശ്രമിക്കൂ എന്ന് കോഹ്‌ലി; നിര്‍ദേശം തള്ളി രോഹിത്

മുംബൈ: ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍മാര്‍ ഐപിഎല്ലില്‍ കളിക്കാതെ ലോകകപ്പ് മുന്നില്‍ കണ്ട് വിശ്രമമെടുക്കണമെന്ന് നായകന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദേശം. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേര്‍സ(സിഒഎ)ുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.