ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, നിരവധി പേർ മരിച്ചതായി സംശയം, വൻ അപകടം കര്‍ണൂലില്‍
ഹൈദരാബാദ് : ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. നിരവധി പേർ മരിച്ചതായി സംശയിക്കുന്നു.കര്‍ണൂലില്‍ ആണ് നടുക്കുന്ന അപകടം. ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ് ബസിനാണ് ...










