വിവാഹമോചനത്തിനായി കോടതിയിലെത്തിയ ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം, ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍
കുമളി: വിവാഹമോചനത്തിന് കോടതിയിലെത്തിയ ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവടക്കം രണ്ട് പേര്‍ പിടിയിലായി. മണിമാല (38) എന്ന യുവതിയെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ...










