ഗാർഹിക പീഡനം പതിവ്, 62കാരനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ 30 പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ച് ഭാര്യ
സിഡ്നി: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ 30 പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ച ഭാര്യക്ക് ജാമ്യം നിഷേധിച്ച് കോടതി. സിഡ്നിയിലാണ് സംഭവം. നിർമീൻ നൌഫൽ എന്ന 53കാരിയാണ് ഭർത്താവായ ...










