തീരാതെ ക്വാറന്റൈന് തര്‍ക്കം; മന്ത്രി എസി മൊയ്തീനും ക്വാറന്റൈന് ആവശ്യപ്പെട്ട് അനില്‍ അക്കരയും പ്രതാപനും ഇന്ന് നിരാഹര സമരത്തിന്
തൃശ്ശൂര്‍: മന്ത്രി എസി മൊയ്തീന് ക്വാറന്റൈന് വേണ്ടെന്ന തൃശ്ശൂരിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നിരാഹാര സമരവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ടിന് പ്രതാപന് എംപിയും അനില്‍ അക്കരെ എംഎല്‍എയുമാണ് ...