മോഡിയെ പരിഹസിച്ച് സംസാരിച്ചു; ഹാസ്യതാരം ഹസന് മിന്ഹാജിന് ‘ഹൗഡി മോഡി’ പരിപാടിയില്‍ വിലക്ക്
വാഷിങ്ടണ്‍: 'ഹൗഡി മോഡി' പരിപാടിയില്‍നിന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഹാസ്യതാരം ഹസന് മിന്‍ഹാജിനെ വിലക്കിയതായി ആരോപണം. മിന്‍ഹാജ് അവതരിപ്പിക്കുന്ന നെറ്റ്ഫ്ളിക്സിലെ പ്രശസ്ത ഷോ'പാട്രിയറ്റ് ആക്ടി'ല്‍ മോഡിയെ പരിഹസിച്ചു ...