ദീര്‍ഘകാലമായി ശാരീരികമായി അടുപ്പം, കാമുകന്റെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫിലായ വീട്ടമ്മ ആത്മഹത്യ ചെയ്തു, 27കാരന്‍ പിടിയില്‍
തിരുവനന്തപുരം; കാമുകന്റെ വിവാഹം നിശ്ചയിച്ച വാര്‍ത്തയറിഞ്ഞ് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവരുമായി അടുപ്പമുണ്ടായിരുന്ന ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കുമ്മിള്‍ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനില്‍ കണ്ണന്‍ ...