പോലീസ് അസോസിയേഷന്റെ പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്നുവീണു..! 50 പോലീസുകാര്‍ക്ക് പരിക്ക്, നാലു പേരുടെ നില ഗുരുതരം
കണ്ണൂര്‍: പോലീസ് അസോസിയേഷന്റെ പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ 50 പോലീസുകാര്‍ക്ക് പരിക്കേറ്റു. സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ...










